മാന്യ ബൂലോക സുഹൃത്തുക്കളെ,
ഈ മാസം 31-നു രാവിലെ 10.00 - 10.40-നകമുള്ള ശുഭമുഹൂര്‍ത്തത്തില്‍ എന്റെ വീടിന്റെ ഗൃഹപ്രവേശമാണ്. ഈ എളിയ ചടങ്ങിലേക്ക് നല്ലവരായ എല്ലാ ബൂലോക സുഹൃത്തുക്കളെയും സകുടുമ്പം ക്ഷണിച്ചുകൊള്ളുന്നു.
പുതുവത്സരം പുതിയവീട്ടില്‍ ആഘോഷിക്കാനാ പ്ലാന്‍.
വിനീതപൂര്‍വ്വം ,
നവീന്‍ രമണന്‍, സീതള്‍ നവീന്‍ , അദ്വൈത് നവീന്‍ .