Saturday, 16 November 2013

പകരക്കാരനില്ലാതെ

സചിനു തുല്യം സചിൻ മാത്രം. എങ്കിലും സചിന്റെ വിടവു നികത്തുവാൻ നമ്മുക്കവുമോ? കാത്തിരുന്നു കാണുക തന്നെ.

Thursday, 14 November 2013

ശിശുദിനാശംസകൾ

ശിശുക്കൾക്കും, പിന്നെ ഒരിയ്ക്കൽ ശിശു ആയിരുന്നവർക്കും ഹൃദയപൂർവം ശിശുദിനാശംസകൾ നേരുന്നു