Friday, 14 February 2014

ഹൃദ്യമാം പ്രണയ ദിനാശംസ കൾ

ഇനിയും തുറക്കാത്ത പുസ്തകത്താളിലെ

മാനം കാണാത്ത മയിൽപ്പിലി തുണ്ടു പോലെ

നിനക്കായ് ഓമലേ ഈ ദിനം നേരുന്നു

ഹൃദ്യമാം പ്രണയ ദിനാശംസ കൾ 

Monday, 10 February 2014

ഇപ്പൊഴും ഭ്രാന്താലയം ത ന്നെ

നായരുടെയും ഈഴവന്റെയും  പിന്നാക്ക്‌  ജാതിക്കാരന്റെയും പേരിൽ  ദിനേന നടക്കുന്ന പല ജാതി സങ്ങമങ്ങൾ കാണുംബൊൾ തോന്നുന്നതാ. മനുഷ്യന്റെ കാര്യം പരയാൻ ഒരുത്തനും ഇല്ല. 100 കൊല്ലങ്ങൾക്കു മുംബു കേരളം ഒരു ഭ്രാന്താലയം ആണെന്നു ഉദ്ഖോഷിച്ച സ്വാമി വിവേകാനന്ദന്റെ 150ആം ജന്മ വാർഷിക നാളിലും കേരളത്തിലെ സ്തിതി ഇപ്പോഴും പരമ ദയനീയം തന്നെ.
അല്ലെങ്കിലും  ആടെന്തറിയുന്നു അങ്ങാടി വാണിഭം എന്നല്ലേ ചൊല്ലു തന്നെ?