ബ്കർണാടക
സംസ്ഥാനതിന്റെ മുൻ തലസ്ഥാനം സാംസ്കാരിക നഗരി
ഇങ്ങനെ മൈസൂരിനെ കുറിച്ചു ഒരു പാടു വിശേഷണങ്ങൾ ഉണ്ടു.
ദീപാലംക്രിതമായ വോഡയാർ രാജകുടുംബതിന്റെ ലോകപ്രശസ്തമായ മൈസ്Uർ കൊട്ടാരം അതിലൊന്നാണു.
ചില ചിത്രങ്ങാൾ
Sunday, 5 July 2015
മൈസ്Uറു കാഴ്ചകൾ
Sunday, 14 June 2015
എന്നാലും മലയാളീ.
ഏന്തോ പറയാനാ? ആൾദൈവങ്ങളുടെ പിറകീന്നു മാറാൻ മലയാളിക്കും മടി. ഇതു നല്ല കവളൻ മടലിനു അടി കിട്ടാത്ത സൂക്കേടാ. അതു കൊണ്ടാണല്ലോ അമ്മമാരും സ്വാമിമാരും നാടു നീളേ പൊട്ടി മുളയ്ക്കുന്നെ?സത്യതിൽ നമ്മുടെ കൊച്ചു കേരളം ഇപ്പൊഴും ജാതി മത ദൈവികതയിൽ നിന്നും മോചനം നേടിയില്ലെ?
Subscribe to:
Posts (Atom)