Sunday, 14 June 2015

എന്നാലും മലയാളീ.

ഏന്തോ പറയാനാ? ആൾദൈവങ്ങളുടെ പിറകീന്നു മാറാൻ മലയാളിക്കും മടി. ഇതു നല്ല കവളൻ മടലിനു അടി കിട്ടാത്ത സൂക്കേടാ. അതു കൊണ്ടാണല്ലോ അമ്മമാരും സ്വാമിമാരും നാടു നീളേ പൊട്ടി മുളയ്ക്കുന്നെ?സത്യതിൽ നമ്മുടെ കൊച്ചു കേരളം  ഇപ്പൊഴും ജാതി മത ദൈവികതയിൽ നിന്നും  മോചനം നേടിയില്ലെ?