മഴമേഘങ്ങളും , മയില്‍പ്പീലിയും പിന്നെ... ഓര്‍മ്മയുടെ കുറെ വളപ്പൊട്ടുകളും.....
ബ്കർണാടക സംസ്ഥാനതിന്റെ മുൻ തലസ്ഥാനം സാംസ്കാരിക നഗരി ഇങ്ങനെ മൈസൂരിനെ കുറിച്ചു ഒരു പാടു വിശേഷണങ്ങൾ ഉണ്ടു. ദീപാലംക്രിതമായ വോഡയാർ രാജകുടുംബതിന്റെ ലോകപ്രശസ്തമായ മൈസ്Uർ കൊട്ടാരം അതിലൊന്നാണു. ചില ചിത്രങ്ങാൾ