കോട്ടൂരിൽ നിന്നും കൊട്ടിയൂരച്ചനിലേക്കുള്ള ദൂരം വളരെ അധികമില്ല. വികാരം മൂത്ത ഇത്തരം വികാരികൾ സഭയുടെ ചരിത്രത്തിൽ പണ്ടു മുതലേ ഉണ്ടു. വേണം നമ്മുക്കും ഒരു പരിചിന്തനം. ഇവനെയൊക്കെ പരസ്യമായി വരി ഉടയ്ക്കുകയാണു വേണ്ടതു. സഭയിലേയും , സമൂഹത്തിലേയും ഇത്തരം പുഴുക്കുത്തുകളെ ഇനിയും വച്ചു കൊണ്ടിരുന്നാൽ നമ്മുക്കു തന്നെയാണു ദോഷം