Sunday, 19 July 2020

കൂടുന്നോ അതോ കുറയുന്നോ ?

അങ്ങനെ ഓരോ ദിവസവും കൂടി കൊണ്ടിരിക്കുന്ന രോഗികളുടെ ലിസ്റ്റ് കാണുമ്പോൾ എന്താ പറയുക ? ഒരു ഉത്തരവാദിത്തവും ഇല്ലാതെ തെക്കു വടക്കു ഇറങ്ങി  നടക്കുന്നവന്റെ ചന്തിക്ക് ഇട്ട് നല്ല പെട കൊടുത്തിട്ടു വീട്ടിൽ ഇരി എന്ന് പറയേണ്ട സ്ഥിതി ആയി. 

ആരോട് പറയാൻ ? ആര് കേൾക്കാൻ ?