Saturday, 20 October 2007

രക്തരക്ഷസ്സ്

പരെതരായ ശ്രീ.കലാനിലയം കൃഷ്ണന്‍ നായരും ശ്രി ജഗതി എന്‍ കെ ആചാരിയും സ്ഥാപിച്ഛ് കേരളമാകെ പ്രശശ്തമായ കലാനിലയം ഡ്രാമാ വിഷന്‍ 13 കൊല്ലെത്തെ ഇട് വേള്യ്ക്കു ശേഷം എന്റെ നാടായ കൊല്ലത്തു വന്നപ്പൊള്‍ എനിക്ക് ഉണ്ടായ സന്തൊഷം പറയാന്‍ വയ്യ്. ആദ്യ നാട്കം 'രക്ത രക്ഷ്സ്സു ' കാണാന്‍ തന്നെ തീരുമാനിചു ചെന്നപ്പൊള്‍ ടിക്കറ്റ് വില ഇമ്മിണി ജാസ്തി ആയി തോന്നി. ഓസിനു പാസ്സ് കിട്ടാന്‍ ഒരു വഴിയും കന്ടില്ല. കുറഛു ദിവസം നാടക കൊട്ടകയുടേ സമീപം കറങി നടന്നിട്ടും ഒരു രക്ഷയും കണ്‍ ടില്ല. അങനെ ഇരിക്കെ എന്റെ പേട്ട് തലയില്‍ അവസാനം ഒരു കുരുട്ട് ബുധി തോന്നി. ഞാന്‍ രണ്ഡും കല്പ്പിചു മാനെജരെ ചെന്ന് കണ്ഡൂ. 'അല്ല, ആര്‍ ക്കെന്‍ കിലും ടിക്കറ്റ് ഇളവു ഉണ്‍ഡൊ ' എന്ന എന്റെ കൊഛു സം ശയം വായ നിറയെ മുറൂക്കാനുമായി ഇരുന്ന മാനെജര്‍ക്കു ഇഷ്ടപ്പെട്ടീല്ലെന്നു ഒറ്റ നോട്ടത്തില്‍ മനസ്സിലായി. "പോയാല്‍ ഒരു തേങ, ആയാല്‍ ഒരു തെങു എന്ന്ന പഴയ പുരാണം ഓര്മ വന്നതിനാല്‍ ഞാന്‍ അവസാന അടവു എടൂത്തു.'ചേട്ടാ, വിവാഹിതര്‍ക്ക് എന്തേക്കിലും ഇളവുണ്ടോ?"'അതെന്താ താന്‍ അങനെ ചോദിചേ?''ഒന്നും ഇല്ലെക്കിലും എന്നെ പോല്ലുള്ള വര്‍ ഇതിലും വലിയ രക്ഷസ്സീന്റെ കൂടേ അല്ലെ താമസം . ആ നിലയക്ക് എന്തെക്കിലും റീഡക്ഷന്‍ വിവാഹിതന്‍ മാര്‍ ക്കു കൂടടി നല്കിയാല്‍ കൊള്ളാമായിരുന്നു.......'എന്റെ അപേക്ഷ മൂലമൊ, അതൊ ആള്‍ ഇല്ലാത്തതിനാലൊ കലാനിലയം വേഗം കെട്ടു കെട്ടി......
കര്‍ട്ടന്‍ :
അക്ഷര പിശകുകള്‍ അടൂത്‌ത ബെല്ലിനു നാടകം തുടങുബൊള്‍ തിരുതുന്ന്നതാണു...............

No comments: