Tuesday, 19 February 2008

നടപ്പാത....

നടന്ന വഴിത്താരകളേറേ.....
നടന്നു കൊണ്ടിരിക്കുന്ന വഴികളുമേറെ....
ഇനി നടക്കാനുള്ള ദൂരവുമേറേ....
ഇടറാതെ നടക്കാനുള്ള കരുത്തുണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം....

1 comment:

ഫസല്‍ ബിനാലി.. said...

നല്ല ചിത്രം, ചിത്രം കാണിച്ചു തന്നതിനു നന്ദി, ആയിരം നന്ദി