Sunday 18 May 2008

ആരാണു നല്ല ബ്ളോഗ്ഗര്‍മാര്‍?


ഒരടിക്കുള്ള വിഷയമാണിത്. മലയാളത്തിലെ നല്ല ബ്ലോഗ്ഗര്‍മാര്‍ ആരൊക്കെ എന്നതാണു എന്റെ എളിയ ചോദ്യം . അവാര്‍ഡ് തരാനൊന്നുമല്ല ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്‌.
നാട്ടിന്‍പുറത്ത് ജനിച്ച് ഉപജീവനാര്‍ത്ഥം മറുനാട്ടില്‍ കഴിയുന്നവരുടെ ബ്ലോഗ് വായിക്കാന്‍ രസമുണ്ട്. എന്നു വച്ച് മറ്റുള്ളവരുടെ ബ്ളോഗ്ഗുകള്‍ മോശമാണെന്നല്ല. നാട്ടിന്‍ പുറത്തിന്റെ നന്മ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
വിനോദവും , വിഞ്ജാനവും , പിന്നെ സമകാലീന സംഭവങ്ങളുടെ പ്രതികരണവും നടത്തുന്നതില്‍ ബ്ലോഗര്‍മാരുടെ പങ്ക് നിസ്തുലം തന്നെ. ആകയാല്‍ പ്രിയ മാളോരേ, എന്റെ അനുഗ്രഹമില്ലെങ്കിലും നിങ്ങള്‍ തുടര്‍ന്നും എഴുതണം . കേട്ടൊ?

17 comments:

ഏറനാടന്‍ said...

ഒരു തേങ്ങയടി. ബാക്കി അടികള്‍ക്ക് ഞാന്‍ ഉത്തരവാധിയല്ലേയ്..

siva // ശിവ said...

ഞാന്‍ എന്തു പറയാന്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അടിയും ഇടിയും കഴിയുമ്പോള്‍ ഞാന്‍ വരാം

അനോണിമാഷ് said...

ഏറ്റവും നല്ല ബ്ലോഗര്‍ ഞാന്‍ തന്നെ. രണ്ടാമത്തെ മികച്ച ബ്ലോഗര്‍ ആരെന്ന് നിങ്ങളൊക്കെത്തന്നെ കൂടി തീരുമാനിച്ചോ.

Vishnuprasad R (Elf) said...

എന്താ സംശയം ? ഏറ്റവും നല്ല നാലാമത്തെ ബ്ലോഗ്ഗര്‍ ഞാന്‍ തന്നെ (ഒന്നാമത്തെ നല്ല ബ്ലോഗ്ഗര്‍ ഞാന്‍ ആണെന്ന് അറിയാം .എന്നാലും ഒരു വിനയം )

ഈ അന്തോണി മാഷിന്റെ ഓരോ അന്ധ വിശ്വാസങ്ങളേ............

Vishnuprasad R (Elf) said...

സോറി, "അനോണി" എന്നത് അറിയാതെ അന്തോണി ആയിപ്പോയതിന്

Unknown said...

ക യെ ക്കയാക്കുന്ന ഞാന്‍ ഏറ്റവും അവസാനത്തെ
ബ്ലോഗറായിരിക്കും

Unknown said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

വേറെ ഒരു ജ്വാലികളും ഇല്ലല്ലെ..?

കാപ്പിലാന്‍ said...

Ettavum nalla blogger Njan thanne

ഹരീഷ് തൊടുപുഴ said...

ഹ ഹാ.. ഏറ്റവും നല്ല ബ്ലോഗെര്‍ താങ്കള്‍ തന്നെ

Anonymous said...

ഞാനും ഒരു നല്ല ബ്ലോഗര്‍ തന്നെ (നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ) (എന്റെയും)

Unknown said...

nammalkku angine valiya mohangalonnum illappaaa

ബീരാന്‍ കുട്ടി said...

എറ്റവും നല്ല ബ്ലോഗറാവാന്‍ സ്വാമിയെകൊണ്ട്‌ ഒരു ആ പൂജ ചെയ്യിക്കാനിരുന്നതാ. എന്റെ കഷ്ടകാലത്തിന്‌ അപ്പോഴെക്കും ആസ്വമി അകത്തായി. മറ്റോരു സ്വാമിയെ തപ്പി നടന്നപ്പോള്‍ അറിഞ്ഞത്‌, എല്ലാ സ്വമിമാരും തീര്‍ത്ഥയാത്രയിലാണെന്നാണ്‌. പിന്നെ ഒരു മാര്‍ഗം പള്ളിക്കലെ മുസ്ലിയാരെകൊണ്ട്‌ മന്ത്രിച്ച്‌ ബ്ലോഗില്‍ ഊതണം. അതിന്‌ ഞാന്‍ പോയാല്‍ പോര, ഞമ്മളെ ബീവി തന്നെ വേണമ്ന്നാണ്‌ മുസ്ലിയാര്‍ പറഞ്ഞത്‌. സ്വാമിയാണെങ്കില്‍ 10-500 കൊടുത്താ മതി. മുസ്ലിയാര്‍ ഞമ്മളെ ബീവിനെതന്നെ വേണം. അത്‌കൊണ്ട്‌ മാത്രം ഞാന്‍ നല്ല ബ്ലോഗര്‍ അയില്ല.

തിരോന്തരം പയല് said...

ഒരു സംശയവും വെണ്ട..എറ്റവും നല്ല ബ്ലോഗ്ഗേര്‍സ്‌ മലയളാം ബ്ലോഗ്ഗേര്‍സ്‌ തന്നെ..നമ്മളെല്ലാരും ഉള്‍പ്പെടുന്ന ബ്ലോഗ്ഗേര്‍സ്‌ :-)

Areekkodan | അരീക്കോടന്‍ said...

താങ്കള്‍ ബ്രോക്കറെയണോ ഉദ്ദേശിച്ചത്‌?എങ്കില്‍ ഞാന്‍ തന്നെ(ആരൊടും പറയണ്ടാട്ടോ,ഇപ്പോ തന്നെ നല്ല തിരക്കാ...)

ഗോപക്‌ യു ആര്‍ said...

midukka! u r not "naveen reman"
but u r the great "naaradar reman"