കണ്‍തടങ്ങളിലെ ചുളിവുകള്‍ സണ്‍ഗ്ളാസ്സിനാല്‍ മറച്ചും , ചുണ്ടുകളില്‍ ചായം പുരട്ടിയും ,മുഖമാകെ റോസ്പൌഡറിലലങ്കരിച്ചും നമ്മുടെ മലയാള സിനിമാതാരങ്ങളിങ്ങനെ പിഴച്ചു പോകുന്നതെന്തിനെന്ന് ഒരു പിടിയും കിട്ടുന്നില്ല.
"പക....വീട്ടാനുള്ളതാണ്" എന്ന ക്യാപ്ഷന്‍ കണ്ടപ്പോള്‍ ഇന്നത്തെ മലയാള സിനിമയെ പൊതുവായി എങ്ങനെ തരം തിരിയ്ക്കണമെന്ന് ചുമ്മാ തോന്നിപ്പോയി. അതാ "പടം ....ഓടാനുള്ളതാണ്" എന്നെഴുതാന്‍ കാരണം . ശരിയല്ലേ?
No comments:
Post a Comment