Monday 31 December 2007

ഓര്‍ക്കാന്‍...ഓമനിക്കാന്‍...


ഒരു വര്‍ഷം എത്ര പെട്ടന്നാണു കടന്നു പോയതു..
ഇന്നലെയുടെ നൊന്ബരവും , ഇന്നിന്റെ മധുരവുമായി ഒരു പുതു വര്‍ഷം കൂടി ആഗതമായി.....
നേരും , നന്മയും ഈ പുതു വര്‍ഷത്തില്‍ ഏവര്‍ക്കും ലഭ്യമാകട്ടെ എന്നു ആശംസിക്കുന്നു...

2 comments:

അലി said...

പുതുവത്സരാശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാശംസകള്‍...