Tuesday, 16 October 2007

ayyo...

ithu sariyayillallo....

3 comments:

സഹയാത്രികന്‍ said...

മാഷേ.. ആദ്യം തന്നെ സ്വാഗതം പറയട്ടേ...

സ്വാഗതം...!

സമയം കിട്ടുമ്പോള്‍ ഇവിടെ ഒന്നു നോക്കിക്കൊള്ളൂ...
സഹായകമാകും.... അപ്പ്വേട്ടന്റെ ബ്ലോഗില്‍ കണ്ടേ...പുതിയ ആളാണു എന്ന്... അതാ പറഞ്ഞേ...

ഒരിക്കല്‍കൂടി സ്വാഗതം...

:)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

anjathanaya suherthe,
orayiram nandi....
ennalum mallu fonts save cheyyam pattunnilla. anjali old lipi save cheythu, "mozhi " save cheyyan pattunnilla. innale muthal njan computer-inu munnil thapassaanu...
onnu sahayikkumo...?

സഹയാത്രികന്‍ said...

എന്താ മൊഴി സേവ് ചെയ്യാന്‍ പറ്റാത്തേ...?
എന്തെങ്കിലും എഴുതിക്കാണിക്കുന്നോ...?
മെയില്‍ അഡ്രസ്സ് തരൂ.. ഞാന്‍ മൊഴി ഇന്‍സ്റ്റാളര്‍ അയച്ചു തരാം... എന്നിട്ട് നോക്കൂ...

sahayatrikan@yahoo.co.in