Monday, 11 February 2008

ചില ചിത്രങ്ങള്‍ - 9

കുട്ടനാടന്‍ പുന്ച്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ...
കൊട്ടു വേണം, കുഴലു വേണം, പിന്നെ കുരവ വേണം....
തിത്തിത്താരാ... തിത്തിത്താരാ...
തിത്തെയ്തൊം.....

7 comments:

ശ്രീലാല്‍ said...

:) ചിത്രവും അടിക്കുറിപ്പും തമ്മിലുള്ള ബന്ധം..?

ദിലീപ് വിശ്വനാഥ് said...

ലോകത്തെല്ലായിടത്തും വെള്ളമടീച്ചു കഴിഞ്ഞാല്‍ ഈ പാട്ടാണോ പാടുന്നത്?

നിരക്ഷരൻ said...

വിശദീകരിക്കണം. :)

ശ്രീ said...

അതെ, ഇവ തമ്മിലെന്താ ബന്ധം?

പ്രയാസി said...

മ്വാനെ.. “വാട്ടീസ്” ദിസ്..!?

നിരക്ഷരൻ said...

പ്രയാസീ

ദിസ് ഈസ് ‘വാട്ടീസ്’

:)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ചൂടാവാതെ....അല്പ്പം തണ്ണി മോന്തിയാല്‍ പാട്ടു പാടാത്തവരാരുണ്‍ടു..?