Friday, 18 April 2008

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം....

.........ഒരു കാലത്ത് ആയിരുന്ന, ഇനി ഒരു കാലത്തും ആകാത്ത നമ്മുടെ കൊച്ചു കേരളത്തിന്റെ സ്വന്തം കള്ളുഷാപ്പ്.......!!!!!!!!

അന്തിയെന്നും, പുലരിയെന്നും പേരുള്ള, നുരഞ്ഞു പൊന്തി, അല്പ്പം ചവര്‍പ്പുമുള്ള കേരളത്തിന്റെ സ്വന്തം കള്ള്.....

ഇപ്പോഴത് ചെക്ക്പോസ്റ്റ് കടന്ന് വരുന്ന സ്പിരിറ്റില്‍ മുങ്ങി ഒരു മണവും കൊണവും ഇല്ലാതായി മാറിയിരിക്കുന്നു.......... അരിയ്ക്കും, പച്ചക്കറിയ്ക്കും അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്ന നമ്മള്‍ കള്ളിനും ഭാവിയില്‍ അന്യരെ ആശ്രയിക്കുമോ..........???????????

2 comments:

ബാബുരാജ് ഭഗവതി said...

സാധ്യതയുണ്ട്.
കള്ളീനെ തകര്‍ക്കാനുള്ള നീക്കം വ്യാപകമാണ്
ഇന്ന് കേരളത്തില്‍........

Unknown said...

അതാ പറയണെ കള്ളുകുടിക്കണേല്‍ കാപ്പുവിന്റെ
ഷാപ്പിലെ കള്ളു കുടിക്കണമെന്നു.ഓര്‍മ്മെ
നല്ല മാക്രി ഇട്ടു വാറ്റിയ സ്പെഷ്യലുണ്ട് വാ അങ്ങോട്