Friday, 9 May 2008

ഒന്നു സഹായിക്കുമോ?

മലയാളത്തില്‍ ബ്ലോഗ് ചെയ്ത് കഴിഞ്ഞാല്‍ , ആ ബ്ലോഗിന്റെ സ്റ്റാറ്റസ് ചിന്ത, തനിമലയാളം , മലയാളം ബ്ലോഗ് റോള്‍ , സമയം ഓണ്‍ ലൈന്‍ , എന്നിവയില്‍ നോക്കിയാല്‍ അറിയാന്‍ പറ്റും , എന്നാല്‍ ഇങ്ലിഷില്‍ ബ്ലോഗ് ചെയ്താല്‍ അതിന്റെ സ്റ്റാറ്റസ് എങ്ങനെ അറിയാന്‍ പറ്റും? ഏത് അഗ്രിഗേറ്ററില്‍ നാം രജിസ്റ്റര്‍ ചെയ്യണം? ഇതൊക്കെ പ്രിയ ബൂലോക വിദ്വാന്‍മാര്‍ വിശദമായി പറഞ്ഞു തരുമല്ലോ? കൂടാതെ നിലവിലെ ടെമ്പ്ലേറ്റ് മാറ്റി കുറച്ച് കൂടി മനോഹരമായവ (ഗുഗിളിന്റേതല്ലാതെ) ഏത് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും? വിശദമായ ഒരു മറുപടി നിങ്ങള്‍ തന്ന് സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.

8 comments:

Unknown said...

എനിക്കറിയില്ല.
അറിയുന്നവര്‍ പറഞ്ഞു കൊടുക്കൂ..
ചിന്ത, സമയം ഓണ്‍ലൈന്‍ ഇങ്ങിനെയുള്ള സ്ഥലങ്ങളിലൊക്കെ ഇത്‌ വരുമെന്ന അറിവു തന്നെ എനിക്ക്‌ പുതിയതാണേ....

അഞ്ചല്‍ക്കാരന്‍ said...

1. ഇവിടേയും

2. ഇവിടേയും

3. ഇവിടേയും പിന്നെ

4. ഇവിടേയും

ഒന്ന് കറങ്ങി കോളൂ.

മലബാറി said...

അഞ്ചല്‍ക്കാര നന്ദി.

Luttu said...


ടംപ്ലറ്റുകള്‍ ഇവിടെനിന്ന് കിട്ടും

Unknown said...

അഞ്ചല്‍ മാഷെ എനിക്കും അറിയില്ലായിരുന്നു നന്ദി

വെള്ളെഴുത്ത് said...

അഞ്ചല്‍ക്കാരാ, ലുട്ടൂ വളരെ നന്ദി. ഇനി ഇംഗ്ലീഷിലെഴുതാന്‍ ഒരു പ്രചോദനം കിട്ടിയില്ലെന്നു വേണ്ട. ആഫ്രിക്ക പാകിസ്താന്‍.. അപ്പോള്‍ ഇന്ത്യന്‍ ഇംഗ്ലി- ബ്ലോഗുകള്‍ അഗ്രിഗേറ്റു ചെയ്യാന്‍ ഒരു ഇന്ത്യന്‍ സൈറ്റുമുണ്ടാവണമല്ലോ.
കൊള്ളാവുന്ന ടെമ്പ്ലേറ്റുകള്‍ ഇവിടങ്ങളിലും കണ്ടിട്ടുണ്ട്.
http://blogtemplates.noipo.org/
http://www.blogtemplates.org/

ഭൂമിപുത്രി said...

ആംഗലേയ ബ്ലോഗുകളുടെ മഹാസമുദ്രത്തില് നമ്മുടെ ഒരിറ്റ്കൂടി വീണാലെന്താകാനാണെന്നുള്ള
നിസ്സാരതാബോധം കാരണം, ഞാനും ആ വഴിയ്ക്ക്
ഗൌരവമായി ചിന്തിച്ചിട്ടില്ല.
ഏതായാലും നല്ല ചോദ്യമായി സാദിഖ്.
ഉത്തരം തന്നവറ്ക്ക് എന്റെയും നന്ദി.
നല്ല ടെമ്പ്ലേറ്റുകള്‍ ഇതാ ഇവിടെയുമുണ്ട്-www.pyzam.com

ഭൂമിപുത്രി said...

അയ്യോ സോറി!
‘നല്ല ചോദ്യം നവീന്‍’ :)