Monday 2 June 2008

മഴ തുടങ്ങിയാല്‍ ............


ചേട്ടാ, കേരളത്തില്‍ മഴ തുടങ്ങി. നമുക്കൊരു ജുഗല്‍ബന്ദി ആയാലോ...?
ആസ്വാദകര്‍ക്ക് ക്ഷാമമില്ലാത്ത സ്ഥലമാ........... വല്ലതും തടയും ........

8 comments:

Unknown said...

മഴ വന്നു
തവള പറഞ്ഞു
നമ്മുക്കൊന്ന്
മഴ നനഞ്ഞാലോ
കൂട്ടുകാരന്‍:അമ്മ വഴക്കു പറയും
എനിച്ചു പനി പിടിക്കും

Gopan | ഗോപന്‍ said...

മാഷേ, കലക്കി..
നല്ല ഉഷാറു പടം.

ശ്രീ said...

ജുഗല്‍ബന്ദി ഒരു നല്ല ഐഡിയ തന്നെ.

വല്ലതും തടയുമെന്ന സംശയമേ വേണ്ട...
;)

CHANTHU said...

നല്ല ഡയലോഗു തന്നെ... തുടങ്ങിക്കോ തുടങ്ങിക്കോ...

ഗോപക്‌ യു ആര്‍ said...

as good as a cartoon

Kiranz..!! said...

ഇവന്മാരെ രണ്ടു പേരെയും ഒറ്റ ഫ്രെയിമില്‍കെട്ടിയിട്ടത് നന്നായിരിക്കുന്നു

രസികന്‍ said...

ചിലപ്പോള്‍ ഇങ്ങനെയും പറഞ്ഞു കാണാം
" നീ പല്ലിളിച്ചു കാട്ടി ഇവിടെ ഇരുന്നോ, ഉള്ള സമയം കൊണ്ട് താടിയും മുടിയും വളര്‍ത്തി നാലു കശുണ്ടാക്കാന്‍ നോക്ക് "

ഹരിശ്രീ said...

കൊള്ളാം നവീന്‍ ഭായ്,

നല്ല ചിത്രവും അടിക്കുറിപ്പും....


ആശംസകള്‍.....