Tuesday 17 June 2008

നില്ക്കീന്‍ ....

പരിതസ്ഥിതി, പരിതസ്ഥിതി.....എന്നിങ്ങനെ നാഴികയ്ക്ക് നാല്പ്പതു വട്ടം ഉരുവിട്ടിരുന്നാല്‍ മതിയോ? ദേ, അമേരിക്കന്‍ സായിപ്പിനെ കണ്ടു പഠി....

ഇവിടൊന്ന് ഞെക്കി പതുക്കെ ഒന്നു വായിച്ചു നോക്ക്....

http://http://www.popsci.com/environment/gallery/2008-02/how-americas-greenest-cities-got-green

ഇത്രയും വായിച്ചിട്ട്, വാ നിറയെ മുറുക്കാന്‍ റോഡില്‍ മുറുക്കി തുപ്പണം , ആരും കാണാതെ പെടുത്തും വയ്ക്കണം , കാരണം ഇതു ദൈവത്തിന്റെ സ്വന്തം നാടല്ലേ?

3 comments:

Unknown said...

കൊള്ളാം

shahir chennamangallur said...

ആ ലിങ്ക് വര്ക്ക് ചെയ്യുന്നില്ലല്ലോ ...

ഒരു സ്നേഹിതന്‍ said...

ലിങ്ക് കിട്ടുന്നില്ല മാഷേ.... പിന്നെ ശ്രമിക്കാട്ടോ....