ആറിയ കഞ്ഞി പഴങ്കഞ്ഞിയാണെന്ന് നന്നായറിയാം. ഇന്നു രാവിലെ ദുബൈയിലുള്ള ഒരു പഴയ ആത്മമിത്രവുമായി ചാറ്റ് ചെയ്യവെ, അവനെന്നൊട് ഓര്‍ക്കൂട്ടില്‍ സന്തോഷ് മാധവന് എന്ന പ്രൊഫൈല്‍ നോക്കാനാവശ്യപ്പെട്ടു. നോക്കിയപ്പം പെട്ടു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ? എത്ര പ്രൊഫൈലാണു പഹയന്റെ പേര്‍ക്ക് പലരും പടച്ചു കൂട്ടിയിരിക്കുന്നതു. ച്ചേ, ലജ്ജാവഹം !!!!!!!!! (കുന്ത്രാണ്ടം , അല്ല പിന്നെ?)
ഇനി ഈ വിവരം എഴുതിയതിനാല്‍ എന്റെ പേരിലും അവന്മാര് പ്രൊഫൈലുണ്ടാക്കി നല്ല അടിപൊളി പടവും ചേര്‍ത്ത് ഇറക്കുമോ ഭഗവാനേ ഹിമവല്‍ ഭദ്രാനന്ദോ!!!!!!!!!!!
6 comments:
ഒന്നും ചെയ്യണ്ട വെറുതെ വിട്ടേരെ....
ഓര്മ്മെ പോട്ടെ വിട്ടുകള പിള്ളേരല്ലെ ക്ഷമീര്
ഓര്‍ക്കുട്ടില്‍ പോയി നോക്കിയില്ല..ഓര്കൂട്ടില് മുഴുവന്‍ അശ്ലീല പ്രൊഫൈലുകള്‍ അല്ലേ..ഉള്ള പ്രൊഫൈല്‍ ഡിലീറ്റ് ചെയ്താലോ എന്ന ആലോചനയിലാ ഞാന്‍
അവരെ ഒന്നും ചെയ്തിട്ടു കാര്യമില്ല, അവരെ ഒക്കെ വളര്‍ത്തുന്ന എമാന്മാരെയാണ് ചെയ്യേണ്ടത്, അപ്പോഴേ ഇതെല്ലാം എന്നെന്നേക്കുമായി പോകൂ...
OT : ഹലോ മേന്‍...
ഞാന്‍ ശാസ്താംകോട്ടയില്‍ നിന്നും അഹങ്കാരി....
ശരിക്കും ശാസ്താംകോട്ട....കല്ലടയില്‍ അച്ഛന്റെ വീടാ...
താങ്കള്‍ എവിടുത്തുകാരന്‍...????
മറുപടി മെയിലിലായിക്കോട്ടെ...
sasthamcotta@gmail.com
:)
Post a Comment