Friday 22 August 2008

ആപ്പിളേ ആപ്പിള്‍ ...........

ദേണ്ടേ നമ്മുടെ നാട്ടിലും ആപ്പിളെത്തിപ്പോയി. 5000 രൂപാ മുന്‍കൂര്‍ എയര്‍ടെലിനെ ഏല്പ്പിച്ചു പുതിയ ഒരു ആപ്പിള്‍ ഐഫോണ്‍ വാങ്ങീന്‍ മാളോരേ !!!!!!!! എന്നിട്ടു വേണം നമ്മുക്കൊന്ന് ചെത്താന്‍ , യേത് ?

http://www.apple.com/iphone/

അപ്പം എല്ലാരും ഇതും കൂടി ഒന്നു ഞെക്കി നോക്ക്. വേറേ വിശേഷം വല്ലതുമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യുമ്മല്ലോ ?

3 comments:

ജിജ സുബ്രഹ്മണ്യൻ said...

ആപ്പിള്‍ എന്നു കേട്ട് ഓടി വന്നതാ.. ആപ്പിള്‍ കഷണിച്ച് എല്ലാര്‍ക്കും വെച്ചിട്ടുണ്ടായിരിക്കും എന്നു കരുതി..എന്തായാലും ഈ അപ്പിളും കൊള്ളാട്ടോ.പക്ഷേ ഇപ്പോള്‍ 5000 മുടക്കാന്‍ ഞാനില്ല.

siva // ശിവ said...

മോട്ടൊറോളാ ക്യു 9 വാങിയതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല....വരട്ടെ....നോക്കാം...

PIN said...

അൽപം കൂടി കാത്തിരുന്നാൽ, ആപ്പിൾ മാറി ഒ‍ാറഞ്ച്‌ വരും...