Tuesday, 9 September 2008

നന്മ നിറഞ്ഞ ഓണാശംസകള്‍ ..............














ഞാനറിയുന്ന, ഇനി അറിയാന്‍ പോകുന്ന ബ്ലോഗിലെ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും , കുടുംമ്പത്തിനും ; ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!!!!!!!!

8 comments:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

മേല്ക്കാണിച്ച പടങ്ങളൊന്നും ഞാനെടുത്തതല്ല എന്നു നേരത്തേ പറഞ്ഞേക്കാം . അവസാനം അടിച്ചു മാറ്റിയെന്നു ആരും പറയരുത്. മാവേലിയെ ഓര്‍ത്ത് അങ്ങ് ക്ഷമിക്ക് മക്കളേ..............

ബിന്ദു കെ പി said...

ഓണാശംസകള്‍ തിരിച്ചങ്ങോട്ടും.

ശ്രീ said...

തിരിച്ചും ഓണാശംസകള്‍!

അജ്ഞാതന്‍ said...

ഓണാശംസകള്‍ തിരിച്ചങ്ങോട്ടും.



പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

തണല്‍ said...

ആ മൂന്നാമത്തെപോട്ടത്തില്‍
കലര്‍പ്പില്ലാത്ത ഓണം കിടന്ന് മറിയുന്നുണ്ട് കേട്ടാ..:)
-ഓണാശംസകളോടെ..

smitha adharsh said...

ഫോട്ടോ അടിച്ച് മാറ്റല്‍ കണ്ടിട്ടുണ്ട്...എന്നാലും..ഇതു അക്രമം ആയിപ്പോയി..ക്ഷമിച്ചത് കൊണ്ടു,തിരിച്ചും നല്ലൊരു ഓണം ആശംസിക്കുന്നു..

ഫസല്‍ ബിനാലി.. said...

ഓണാശംസകള്‍

sv said...

പടം കലക്കി...

ഓണാശംസകള്‍..