Saturday, 20 September 2008

ഇതു താന്‍ടാ പെണ്‍................. !!!!!!!!!!!

അന്തി നേരത്ത്, വഴിയോരത്ത്, വാടിയ പൂ ചൂടി, അന്നന്നത്തെ അന്നത്തിനു വേണ്ടി ശരീരം വിറ്റിരുന്ന തെരുവു വേശ്യകളൊക്കെ (സംമ്പോധന ഇഷ്ടമായില്ലെങ്കില്‍ ക്ഷമി ) പഴങ്കഥയായി മാറി മാഷേ !!!! ദേ, ഇതൊന്നു വായിച്ചു നോക്കിയേ............

മണിക്കുറിനു 10,000/- മുതല്‍ 2,00,000/- വരെ കണക്കു പറഞ്ഞു വാങ്ങുന്ന പുതു തലമുറയിലെ ചുണക്കുട്ടികളെ കണ്ടോ? മിടുക്കികള്‍ !!!!!!!! മ്മടെ ആര്‍ഷ ഭാരത സംസ്ക്കരത്തിനു എന്തു കോപ്പ് പറ്റിയോ ആവോ ?


വെറും അമ്പതിനോ, നൂറു രൂപയ്ക്കോ ശരീരം വിറ്റിരുന്ന (ജീവിക്കാനായിട്ട്) , ഇന്നാട്ടിലെ അനേകായിരം സ്ത്രീകള്‍ ഇതറിയുന്നിണ്ടോ? അവരുടെ മടിക്കുത്തഴിക്കുന്ന നിയമപാലകര്‍ തന്നെ, ഇത്തരം ഹൈ ക്ലാസ്സ് തേവിടിശ്ശികള്‍ക്ക് കുട പിടിക്കുന്നതെന്ന കാര്യം അറിയാഞ്ഞിട്ടല്ല. എന്തോ പറയാന്‍ ?പൊതു ജനം എന്ന
കഴുത കാമം കരഞ്ഞു തീര്‍ത്തല്ലേ പറ്റൂ ?



http://in.news.yahoo.com/137/20080920/736/tnl-new-breed-of-elite-prostitutes-cater.html

2 comments:

നരിക്കുന്നൻ said...

എന്താപ്പോ പറയാ.. ഇതൊക്കെയാ ഭാരത സ്ത്രീ തൻ മഹിമ?

ആ മോഡൽ ഗേൾ പറഞ്ഞ പോലെ സെക്സ് എന്നത് ആണുങ്ങൾക്ക് മാത്രം ആസ്വദിക്കാനുള്ളതല്ല. അത് പെണ്ണുങ്ങൾക്കും കൂടിയുള്ളതാണ്. അത് ഒരു പ്രൊഫഷൻ കൂടിയാകുമ്പോൾ സംഗതി കുശാൽ.

smitha adharsh said...

ഇപ്പൊ,അങ്ങനെയാ കാര്യങ്ങള്‍ അല്ലെ?
കാലത്തിനൊപ്പം,"എല്ലാം" പുരോഗമിച്ചു അല്ലെ?