Sunday, 6 June 2021

തീരാത്ത തർക്കം

 കുക്കുടം ആണോ അതോ അതിന്റെ മുട്ട ആണോ ആദ്യം ഉണ്ടായത് ?

ആർക്കറിയാം ? ഇത് രണ്ടും വച്ച് അനവധി വിഭവങ്ങൾ ഉണ്ടാക്കി പലരും അച്ചടി ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ വഴി വിളബുമ്പോൾ നമ്മൾ എന്തിനു വെറുതെ അതോർത്തു സമയം കളയണം ? 

No comments: