ചില ഗാനങ്ങൾ അങ്ങനെയാണ് . ഒട്ടൊന്നുമല്ല നമ്മെ അതിൽ ലയിപ്പിക്കുന്നതു . പി മാധുരി , സുശീല, എസ് ജാനകി ...ഇവരൊക്കെ നമ്മുടെ ഗാന കോകിലങ്ങൾ അല്ലെ ?
"ഇന്നെനിക്കു പൊട്ടു കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം ....."
ഉപകരണ സംഗീതത്തിന്റെ കോലാഹലത്തിൽ മുങ്ങിയ ഇന്നത്തെ സംഗീത കാലഘട്ട ത്തെക്കാൾ എത്ര സുന്ദരമാ ണീ ഗാനം എന്ന് നോക്കാം.
എന്ത് സുന്ദരമാണീ ഗാനത്തിലെ ഈണങ്ങൾ .
എവർ ഗ്രീൻ
( ഗുരുവായൂർ കേശവൻ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതിയ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകി പി മാധുരി പാടിയ പാട്ട് )
No comments:
Post a Comment