മഴമേഘങ്ങളും , മയില്‍പ്പീലിയും പിന്നെ... ഓര്‍മ്മയുടെ കുറെ വളപ്പൊട്ടുകളും.....
Monday, 12 May 2008
പ്രളയം .....
എനിക്കു ശേഷം പ്രളയമെന്നു ഞാനോതി.... അതിനു നീയാര്, നോഹയോ? എന്നവളെന്നോടു തിരിച്ചോതി... ഉത്തരമില്ലാത്തൊരീ കൊച്ചു ചോദ്യവും കൊണ്ടു ഞങ്ങളിത്തിരി നേരം പന്തു കളിച്ചു..........
6 comments:
Beautiful.. sorry for commending in English.
എല്ലാത്തിനുമൊടുവില്‍ അത്യന്ത പ്രളയം ഉണ്ടാകും
എന്നാണ് പറയുന്നത്
ഉത്തരമില്ലാത്ത ഇത്തരം കുഞ്ഞുചോദ്യങ്ങള്‍ ഓര്‍മ്മയിലെന്നും തങ്ങിനില്ക്കുന്ന പന്തുതട്ടിക്കളിക്കെങ്കിലും ഇടയാക്കുമെങ്കില്‍ നന്നല്ലേ....:)
കൊള്ളാം :)
എന്നിടു ആ പന്ത് കളിയില്‍ ആര് ജയിച്ചു?
നവരുചിയന്‍ said...
എന്നിടു ആ പന്ത് കളിയില്‍ ആര് ജയിച്ചു?
റഫറി ജയിച്ചു hahaha
Post a Comment