Monday, 12 May 2008

പ്രളയം .....

എനിക്കു ശേഷം പ്രളയമെന്നു ഞാനോതി....
അതിനു നീയാര്, നോഹയോ?
എന്നവളെന്നോടു തിരിച്ചോതി...
ഉത്തരമില്ലാത്തൊരീ കൊച്ചു ചോദ്യവും കൊണ്ടു
ഞങ്ങളിത്തിരി നേരം പന്തു കളിച്ചു..........

6 comments:

abdul vahid v said...

Beautiful.. sorry for commending in English.

Unknown said...

എല്ലാത്തിനുമൊടുവില്‍ അത്യന്ത പ്രളയം ഉണ്ടാകും
എന്നാണ് പറയുന്നത്

Rare Rose said...

ഉത്തരമില്ലാത്ത ഇത്തരം കുഞ്ഞുചോദ്യങ്ങള്‍ ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്ന പന്തുതട്ടിക്കളിക്കെങ്കിലും ഇടയാക്കുമെങ്കില്‍ നന്നല്ലേ....:)

Rafeeq said...

കൊള്ളാം :)

നവരുചിയന്‍ said...

എന്നിടു ആ പന്ത് കളിയില്‍ ആര് ജയിച്ചു?

കാവലാന്‍ said...

നവരുചിയന്‍ said...
എന്നിടു ആ പന്ത് കളിയില്‍ ആര് ജയിച്ചു?

റഫറി ജയിച്ചു hahaha