Thursday, 29 May 2008

അങ്ങനെയല്ല....ദേ ഇങ്ങനെ!!!!!!!!!!


നാഴിക മണിയുടെ നാക്കുപോലെ നിതമ്പം ഇടത്തേയ്ക്കും , പിന്നെ വലത്തേയ്ക്കും , മന്ദം മന്ദം ചലിപ്പിച്ച്, പാദങ്ങള്‍ പതുക്കെ പതുക്കെ ഒന്നൊന്നായി മുന്നോട്ട് വച്ച്, ശിരസ്സല്പ്പം താഴ്ത്തി, കടക്കണ്ണു കൊണ്ട് പതുക്കെ മന്മഥശരമെറിഞ്ഞു......
തല്ക്കാലം ഇത്രയും മതി കുഞ്ഞെ...
ഇതിനെയാണു "അന്ന നടയെന്നു" പറയുന്നതു....ബാക്കി നാളേ പറഞ്ഞു തരാം .....
ഗുരു ദക്ഷിണ മറക്കല്ലേ!!!!!!!!!

2 comments:

ഫസല്‍ ബിനാലി.. said...

കൊള്ളാം ഫോട്ടോയും അടിക്കുറിപ്പും
ആശംസകള്‍

Unknown said...

കാണാന്‍ രസമുള്ള കാഴ്ച്ച തന്നെ