കരിവാരമോ? അതെന്താ? നമ്മള് മാവിലായിക്കാരനാ. അതു കൊണ്ടു ചോദിച്ചതാ.
ചുമ്മാ ഇരിക്കാതെ ഒരു മുട്ടായി തിന്നൊണ്ട് നമ്മുക്കു കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം . അതെല്ലങ്കില്‍ ദാ, ഈ കൊലയില്‍ നിന്നും ഓരോന്ന് ഉരിഞ്ഞു തിന്നോണ്ടാകാം .(വല്ലവന്റെയും വാഴക്കൊലയാ.)
അതും പോരെങ്കില്‍ വിഷമിക്കേണ്ട; തണ്ണി ഏര്‍പ്പാടക്കിയിട്ടുണ്ട്. ഓരോന്ന് എടുത്ത് വീശ് ആശാനേ....ചിയേഴ്സ്!!!!!!!!!
എന്നിട്ട്, അവസാനം എനിക്കിട്ട് കല്ലെറിയാന്‍ മറക്കല്ലേ!!!!!!!
7 comments:
ആദ്യത്തെ കല്ല് എന്റെ വക.
ആദ്യത്തെ പടം കലക്കി. എവിടുന്നു കിട്ടിയതാ. ഏതായാലും ഇങ്ങനൊരു ബോര്‍ഡ് വാങ്ങിച്ച് അയലത്തെ മനോഹരേട്ടന്റെ വീടിനു മുന്പില് വെച്ചിട്ടു തന്നെ കാര്യം
ആദ്യ പടം... ഉം ഉം ഗൊള്ളാം
:)nice snaps
entammo!
എന്നാ കൊലയാടാ ഉവ്വേ......
ആ വാഴകുല ഇപ്പോ എത്രയാളുകള്‍ പോസ്റ്റി
പടമൊന്നും എന്റെതല്ല എന്നു ഞാന്‍ ആത്മാര്‍ത്ഥമായി സമ്മതിക്കുന്നു. ബ്ലോഗിലെ സമകാലീന സംഭവങ്ങള്‍ (കരി വാരം ) കണ്ടപ്പം ചുമ്മാ ഒരു ഇടപെടല്‍ നടത്തിക്കളയാമെന്നൊരു വ്യമോഹം . (വെറുതെയീ മോഹങ്ങളെന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാന്‍ മോഹം .)
Post a Comment